തിരുവനന്തപുരം: ലോക് ഭവനിൽ ആശയവിനിമയത്തിന് പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ഹിന്ദി മാത്രം ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ, ഭാഷ പഠിക്കാനുള്ള ഒരുക്കത്തിൽ ജീവനക്കാർ. കഴിഞ്ഞ ദിവസം ഗവർണർ നടത്തിയത് കടുകട്ടി ഹിന്ദിയിലുള്ള പ്രസംഗമായിരുന്നെന്നും ചടങ്ങിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും ഇത് മനസ്സിലാക്കാൻ സാധിച്ചില്ലെന്നുമാണ് വിവരം. മാതൃഭാഷയായ ഹിന്ദിയിൽ മാത്രം ഗവർണർ ആശയവിനിമയം നടത്തുന്നതോടെയാണ് ജീവനക്കാർക്ക് ഹിന്ദി ഭാഷാ പരിജ്ഞാനം അനിവാര്യമായി മാറിയത്. മുൻ ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാനും രാജേന്ദ്ര അർലേക്കറും ഹിന്ദിയേക്കാൾ കൂടുതൽ ഇംഗ്ലീഷാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ [&Read More