Kerala
‘സമൂഹത്തിൻ്റെ മുന്നിൽ വിശ്വാസം നഷ്ടപ്പെട്ടില്ലേ… സ്വന്തം കുടുംബക്കാർ വരെ എന്നെ ഒഴിവാക്കി’; വ്യാജ
വ്യാജ പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട് നാലര വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി വെറുതെവിട്ട ബാലുശ്ശേരി പൂനോത്ത് സ്വദേശി ഇ.കെ മമ്മദിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്Read More