Kerala
മോഷ്‌ടാവിനെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് ഓടിച്ചുവിട്ടു; പിന്നാലെ വീണ്ടും മോഷണശ്രമം, ആലുവയിൽ പൊലീസിനെതിരെ പ്രതിഷേധം
ആലുവ: എറണാകുളം റൂറൽ എസ്പിയുടെ വീടിന് സമീപം മോഷ്‌ടാവിനെ പിടികൂടിയിട്ടും കസ്റ്റഡിയിലെടുക്കാതെ പൊലീസ് ഓടിച്ചുവിട്ടതായി പരാതി. ആലുവ മണപ്പുറം ശിവ ടെംപിൾ റോഡിൽ ഇന്ന് പുലർച്ചെ 1.30Read More