31/07/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala school syllabus

Main story

സിലബസിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ

തിരുവനന്തപുരം: സിലബസിൽ കേന്ദ്ര ഇടപെടലുകളില്ലാതെ സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാരിന്റെ നീക്കം. പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന 265 സ്കൂളുകളിലും കേരളത്തിലെ മറ്റ് സ്കൂളുകളിലെ അതേ സിലബസ് തന്നെ തുടരാനാണ് ധാരണ. സിലബസിൽ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന കേന്ദ്രത്തിന്റെ രാജ്യസഭയിലെ ഉറപ്പാണ് ഇതിന് ആധാരം. സിലബസിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുന്നപക്ഷം ശക്തമായ നിയമപോരാട്ടം നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫിൽ ധാരണയായ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. അടുത്ത മന്ത്രിസഭായോഗത്തിന് മുന്നോടിയായി ചേരുന്ന ഉപസമിതി യോഗം വിഷയം [&Read More