04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Khavda Hill Tragedy

India

ആത്മഹത്യാ ഭീഷണി മുഴക്കിയ മകനെ രക്ഷിക്കാൻ ശ്രമം: അച്ഛനും അമ്മയും മകനും കുന്നിൻമുകളിൽ

മുംബൈ: മഹാരാഷ്ട്രയിൽ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കുന്നിൻമുകളിൽ നിന്ന് താഴേക്ക് വീണ് അച്ഛനും അമ്മയും പതിനെട്ടുകാരനായ മകനുമാണ് ജീവൻ വെടിഞ്ഞത്. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്‌ദ കുന്നിൽ ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം നടന്നത്. ദേവ്‌ലായ് സ്വദേശിയായ പതിനെട്ടുകാരൻ കുന്നിന്റെ കുത്തനെയുള്ള ഭാഗത്ത് കയറിനിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം മാതാപിതാക്കളും പ്രദേശവാസികളും പൊലീസും ചേർന്ന് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. താഴെ നിന്ന് സംസാരിച്ചിട്ട് മകൻ പിന്മാറാതിരുന്നതോടെ പിതാവ് [&Read More