21/10/2026
[fontresizer_tawhidurrahmandear_widget]

Tags :King Charles

World

‘ഒമാനിലേക്ക് പോയിരുന്നെങ്കിൽ അവർ ഉപദ്രവിക്കില്ലായിരുന്നു’: ഒമാൻ ജനതയെ പുകഴ്ത്തി വിൻഡ്‌സർ കൊട്ടാരത്തിൽ അറബിയിൽ

ലണ്ടൻ: ഒമാൻ ജനതയുടെ ഉൽകൃഷ്ടമായ സ്വഭാവമഹിമയെയും സമാധാനാന്തരീക്ഷത്തെയും പ്രകീർത്തിക്കാൻ പ്രവാചകൻ മുഹമ്മദ് നബിയുടെ ഹദീസ് ഉദ്ധരിച്ച് ബ്രിട്ടനിലെ ചാൾസ് രാജാവ്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യുകെ സന്ദർശനത്തോടനുബന്ധിച്ച് വിൻഡ്‌സർ കൊട്ടാരത്തിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിലാണ് ചാൾസ് രാജാവ് അപൂർവ പ്രസംഗം നടത്തിയത്. പ്രസംഗത്തിനിടെ പ്രവാചക വചനം അറബിയിൽത്തന്നെ മൊഴിഞ്ഞ ചാൾസ് രാജാവ്, ഒമാൻ ജനതയുടെ സഹിഷ്‌ണുതയെയും ഉദാരമനസ്കതയെയും എടുത്തുപറഞ്ഞു. “നിങ്ങൾ ഒമാനിലെ ജനങ്ങളുടെ അടുത്തേക്കാണ് പോയിരുന്നതെങ്കിൽ അവർ നിങ്ങളെ ചീത്തവിളിക്കുകയോ അടിക്കുകയോ ചെയ്യുമായിരുന്നില്ല” [&Read More

World

യൂറോപ്പിലെ ആദ്യ ‘ഇക്കോ മസ്ജിദ്’ സന്ദർശിച്ച് ചാൾസ് രാജാവ് | King Charles

കേംബ്രിഡ്ജ്(ഇംഗ്ലണ്ട്): ബ്രിട്ടന്റെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകിക്കൊണ്ട് കേംബ്രിഡ്ജിൽ ചരിത്രപരമായ പര്യടനം നടത്തി ചാൾസ് മൂന്നാമൻ രാജാവ്(Read More