22/07/2026
[fontresizer_tawhidurrahmandear_widget]

Tags :kitchen sponge bacteria

Lifestyle

സ്പോഞ്ച് എത്ര ദിവസം ഉപയോഗിക്കാം? സ്റ്റീൽ വൂൾ സുരക്ഷിതമാണോ? അറിയാതെ പോകുന്ന ഈ

അടുക്കളയിൽ ദിവസവും ഒന്നിലധികം തവണ കൈകാര്യം ചെയ്യുന്ന പാത്രം കഴുകുന്ന സ്പോഞ്ചും സ്‌റ്റീൽ സ്ക്രബ്ബറും കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്. നനവുള്ള നിലയിൽ ഇവ സിങ്കിലോ അടഞ്ഞ പാത്രങ്ങളിലോ സൂക്ഷിക്കുന്നത് ബാക്‌ടീരിയയും പൂപ്പലും വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കും. അതിനാൽ, സ്പോഞ്ച് ഉപയോഗിച്ച ഉടൻ തന്നെ നന്നായി കഴുകി സോപ്പിൻ്റെ അവശിഷ്‌ടങ്ങളും ഭക്ഷണകണങ്ങളും നീക്കം ചെയ്യണം. തുടർന്ന് വെള്ളം നന്നായി പിഴിഞ്ഞ് വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാൻ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ചൂടുവെള്ളത്തിലും ഡിഷ് വാഷ് [&Read More