27/10/2026
[fontresizer_tawhidurrahmandear_widget]

Tags :Korean Movies

Main story

‘കൊറിയൻ സിനിമകൾ കാണുന്നത് കേരളത്തിലെ കുട്ടികളിൽ അക്രമവാസന വളർത്തുന്നു’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ കുറേ കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ടെന്നും അത് കുട്ടികൾക്കിടയിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ലോകത്തെമ്പാടും ഒരു വലിയ ചോദ്യമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ഇപ്പോൾ കേരളത്തിൽ തന്നെ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ട്. ഞാൻ ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ല. പല സിനിമകളും കുട്ടികളുടെ അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് തന്നെ പരാതി ഉയർന്നു വരുന്നുണ്ട്. പല രാജ്യങ്ങളിലും ഉള്ള ക്രൈം [&Read More