കോഴിക്കോട്: കോഴിക്കോട്Read More
Tags :Kozhikode News
കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ, രാമനാട്ടുകര സ്വദേശി ദിനിൽ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30Read More
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ വി.ആർ സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസ് കോടതിയിൽ കീഴടങ്ങി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഷഹനാസ് ഹാജരായത്. കേസിൽ കോടതി നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2023Read More
കോഴിക്കോട്: നഗരമധ്യത്തിലെ കല്ലായ് റോഡിൽ പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം. വൈകീട്ട് ആറ് മണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ മുകൾനിലയിലാണ് ആദ്യം തീ പടർന്നത്. വൻതോതിൽ പുകയും തീയും ഉയർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിട്ടുണ്ട്. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണും ഷോറൂമിന്റെ ഒരു ഭാഗവും പൂർണമായും കത്തിനശിച്ചതായാണു വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ [&Read More
‘മരണശേഷം യുവതിയുടെ ശരീരത്തിൽ ലൈംഗികദാഹം തീർത്തത് മൂന്ന് തവണ; നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് വൈശാഖൻ
കോഴിക്കോട്: മോരിക്കരയിൽ യുവതിയെ വർക്ക്‌ഷോപ്പിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി വൈശാഖൻ മൃതദേഹത്തെ മൂന്ന് തവണ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം സ്വദേശി വൈശാഖനാണ് കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം 24Read More
കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്റെ ആത്മഹത്യയെത്തുടർന്ന് കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കകം വൈറലായ വീഡിയോ 23 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതിനു പിന്നാലെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ബസ്സിലുണ്ടായിരുന്ന യാത്രക്കാരോ ജീവനക്കാരോ ഇത്തരമൊരു അതിക്രമം [&Read More
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാക്കൂര്‍ സ്വദേശിനി ഹസ്നയുടെ (34) മരണത്തില്‍ ദുരൂഹതയേറുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഹസ്ന സുഹൃത്തായ ആദിലിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് ദുരൂഹത ശക്തമായിയിരിക്കുന്നത്. ‘കൊടി സുനി’ ഉള്‍പ്പെടെയുള്ള ലഹരി മാഫിയ സംഘങ്ങളെക്കുറിച്ച് സന്ദേശത്തില്‍ ഗുരുതരമായ പരാമര്‍ശമാണുള്ളത്. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍നിന്ന്: ‘എന്റെ ജീവിതം പോയി. നിങ്ങള്‍ അടിക്കുന്ന ലഹരിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാന്‍ വെളിപ്പെടുത്തും. കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും. പോലീസിന്റെ കൈയില്‍ [&Read More