കാനത്തൂർ: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ നിന്ന സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പിനും അധികൃതർക്കും പരാതി നൽകിയത്. കഴിഞ്ഞദിവസം വൈകുന്നേരം 5.30Read More
Tags :KSRTC Priyadarshini Bus
പത്തനംതിട്ട: തണ്ണിത്തോട്ടിൽ പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ തടഞ്ഞ് സ്വകാര്യ ബസുടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം. രാവിലെ എം.പി ആന്റോ ആന്റണി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് ബസുകളാണ് സർവീസ് തുടങ്ങിയതിന് പിന്നാലെ വഴിയിൽ തടഞ്ഞത്. വർഷങ്ങളായി കെഎസ്ആർടിസി സർവീസുകൾ ഇല്ലാതിരുന്ന ഈ റൂട്ടിൽ 15 മിനിറ്റ് ഇടവേളകളിൽ 16 സ്വകാര്യ ബസുകളാണ് ഓടിയിരുന്നത്. എന്നാൽ, സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപായി കെഎസ്ആർടിസി എത്തി യാത്രക്കാരെ കൊണ്ടുപോകുന്നത് തങ്ങൾക്ക് വലിയ വരുമാനനഷ്ടമുണ്ടാക്കുന്നുവെന്ന് ബസുടമകൾ [&Read More