01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Kudayathur landslide

Main story

ഇടുക്കി അടൂർമല ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; ആറ് ജില്ലകളിൽ റെഡ്

ഇടുക്കി: ജില്ലയിലുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുടയത്തൂർ അടൂർമലയിൽ പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. അപകടത്തിൽ വീട് പൂർണമായും മണ്ണിനടിയിലായിരുന്നു. സുമതിയുടെ ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഇടുക്കിക്ക് പുറമേ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ (കൊടുങ്ങ), കൊക്കയാർ, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക് മണ്ണും കല്ലും [&Read More