22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kullu Manali Bike Accident

Kerala

വിവാഹവാർഷിക ആഘോഷത്തിനിടെ കുളു-മണാലിയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

കൊച്ചി: ഒന്നാം വിവാഹവാർഷിക ആഘോഷത്തിനിടെ ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളം പെരുമ്പാവൂർ അല്ലപ്ര ചീനിക്കുഴി കണ്ടനാടൻ വീട്ടിൽ സാബിൻ മാത്യു കുര്യൻ (33) ആണ് മരിച്ചത്. ഭാര്യ കോതമംഗലം നെല്ലിമറ്റം സ്വദേശിനി അക്ഷര ജോസ് (28) പരിക്കുകളോടെ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്ക്ക് കുളുവിലെ ജിബിRead More