എല്‍. മുരുഗന്‍റെ കേന്ദ്രമന്ത്രിസ്ഥാനം തെറിപ്പിച്ച് ബോളിവുഡ് നടി; രാജി അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍
ന്യൂഡൽഹി: കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് സഹമന്ത്രിയായിരുന്ന എൽ. മുരുഗന്റെ പെട്ടെന്നുള്ള രാജിക്ക് കാരണം ബോളിവുഡ് നടിയുടെ പരാതിയെന്ന് സൂചന. നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ഇതിൽ ഇവർ നൽകിയ പരാതിയിലാണ് രാജിയെന്നും ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. അനുചിതമായ സന്ദേശങ്ങൾ മന്ത്രിയിൽ നിന്നുണ്ടായ വിവരം നടി ബി.ജെ.പി ഉന്നത നേതാക്കളെ അറിയിച്ചുവെന്നും ഇതോടെ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഉന്നത നേതൃത്വം ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 2030 വരെ കാലാവധിയുണ്ടായിരുന്നിട്ടും എൽ. മുരുഗൻ രാജ്യസഭാംഗത്വവും രാജിവച്ചിരുന്നു. തമിഴ്‌നാട്ടിൽ [&Read More