26/10/2026
[fontresizer_tawhidurrahmandear_widget]

Tags :Lalan Singh

Main story

‘ഇന്ദിരാ ഗാന്ധിയോട് പോലും എതിരാളികൾ ഈ ഭാഷ ഉപയോഗിച്ചിട്ടില്ല, ഖാർഗെക്ക് ഭ്രാന്താണ്’; വിവാദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടർച്ചയായി വിമർശിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് ഭ്രാന്താണെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്. പറ്റ്നയിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ‘മോദി രാജി വയ്ക്കില്ല’ എന്ന് പറഞ്ഞ ബി.ജെ.പി അനുഭാവിയോട് ‘മോദിയുടെ അച്ഛനായാലും രാജിവയ്ക്കും’ എന്ന് ഖാർഗെ തിരിച്ചുപറഞ്ഞതാണ് പ്രകോപനത്തിന് കാരണം. കോൺഗ്രസ് അധ്യക്ഷൻ രാഷ്ട്രീയമര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് ജെ.ഡി.യു നേതാവ് കൂടിയായ രാജീവ് രഞ്ജൻ സിങ് (ലല്ലൻ സിങ്) കുറ്റപ്പെടുത്തി. “ഒന്നുകിൽ പ്രായം ഖാർഗെയെ വല്ലാതെ ബാധിച്ചിരിക്കുന്നു, അല്ലെങ്കിൽ [&Read More