25/10/2026
[fontresizer_tawhidurrahmandear_widget]

Tags :Lali PM

Main story

‘നിങ്ങൾക്ക് എൻ്റർടൈൻമെൻ്റിന് മാത്രം മതിയോ മുസ്ലിംകൾ? അഹാനായുടെ കല്യാണത്തിന് ദുൽഖർ അവതാരകനായത് മുസ്‌ലിമാണെന്നറിയാതായിരുന്നോ?’;

കൊച്ചി: ഫോർട്ട് കൊച്ചിയെയും കേരളത്തെയും കുറിച്ച് ഉത്തരേന്ത്യൻ വ്ലോഗർ പങ്കുവെച്ച വിദ്വേഷ വീഡിയോയ്ക്ക് പിന്തുണയുമായി എത്തിയ നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കെതിരെ വ്യാപക വിമർശനം. ‘സാഡ് റിയാലിറ്റി’ എന്ന കമന്റുമായി വിവാദ വീഡിയോയെ പിന്തുണച്ച ദിയയുടെ നടപടിക്കെതിരെ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ലാലി പി.എം രംഗത്തെത്തി. ലിറ്റിച്ചോക്ക് അപ്പ് എന്ന ഉത്തരേന്ത്യൻ വ്ലോഗറുടെ വീഡിയോയാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ മുഴുവൻ മുസ്‌ലിംകളാണെന്നും കേരളം അപകടത്തിലാണെന്നും ചൂണ്ടിക്കാണിച്ച വ്ലോഗർ, വിഷയത്തിൽ [&Read More