02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Lokanath Behera

Kerala

കാലാവധി നീട്ടിനൽകിയില്ല: കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് ലോക്‌നാഥ് ബെഹ്റ പടിയിറങ്ങുന്നു; താൽക്കാലിക

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പടിയിറങ്ങുന്നു. ഈ മാസം 30ന് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നടപടി. പുതിയ എം.ഡിയെ സർക്കാർ നിയമിക്കുന്നതുവരെ എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല വഹിക്കും. 2021 ആഗസ്റ്റിലാണ് ബെഹ്റ കെ.എം.ആർ.എൽ മേധാവിയായി നിയമിതനാകുന്നത്. കഴിഞ്ഞ കാലയളവിൽ രണ്ടുതവണ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് കാലാവധി നീട്ടിനൽകിയിരുന്നു. എന്നാൽ ഇത്തവണ വീണ്ടും [&Read More

Main story

‘കെ.എം.ആര്‍എല്‍ വാര്‍ത്ത നല്‍കിയത് സര്‍ക്കാരിനോട് ആലോചിക്കാതെ’; ‘കൊച്ചി മെട്രോ’ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സർക്കാരിനോട് ആലോചിക്കാതെയാണ് കെ.എം.ആർ.എൽ ഈ വാർത്ത മാധ്യമങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാത്രം ഒതുങ്ങാതെ വിശാലാർത്ഥത്തിൽ സംസ്ഥാനത്താകെ നടപ്പാക്കുന്ന പദ്ധതി എന്ന നിലയ്ക്കാണ് കെഎംആർഎൽ പേരുമാറ്റം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയുള്ള ഈ നീക്കത്തിൽ ജനപ്രതിനിധികളും നേതാക്കളും കടുത്ത അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പേര് മാറ്റില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് [&Read More