18/04/2026
[fontresizer_tawhidurrahmandear_widget]

Tags :Loneliness

India

‘എനിക്ക് ആരുമില്ല’; മരണത്തിന് മുൻപേ സ്വന്തം മരണാനന്തര വിരുന്ന് നടത്തി 65-കാരൻ

ലഖ്‌നൗ: “സ്വന്തം ആളുകൾ എന്നെ കൊള്ളയടിച്ചു, അപരിചിതർക്ക് അതിന് കഴിയില്ലായിരുന്നു. എവിടെയാണോ വെള്ളം കുറവ് അവിടെയാണ് എന്റെ തോണി മുങ്ങിയത്…” – ഫിറാഖ് ഗോരഖ്പുരിയുടെ ഈ പ്രശസ്തമായ വരികൾ അച്ചടിച്ച ഒരു ക്ഷണക്കത്ത് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഔറയ്യയിൽ വലിയ ചർച്ചയായിരുന്നു. തന്റെ മരണശേഷം ആചാരങ്ങൾ നടത്താൻ ആരുമില്ലെന്ന തിരിച്ചറിവിൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ഭണ്ഡാര (മരണാനന്തര വിരുന്ന്) നടത്തിയിരിക്കുകയാണ് 65 വയസ്സുകാരനായ രാകേഷ് യാദവ്. ഏകദേശം 1,900 പേരെയാണ് രാകേഷ് യാദവ് അപൂർവ്വ വിരുന്നിനായി ക്ഷണിച്ചത്. [&Read More