30/09/2026
[fontresizer_tawhidurrahmandear_widget]

Tags :M Sreeshankar Injury

Sports

ലോങ്ജംപിൽ വില്ലനായി മഴ: പരിക്കേറ്റ് വേദനയിൽ പുളഞ്ഞ് ശ്രീശങ്കർ, രണ്ടാം ശ്രമത്തിൽ വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി മെഡൽ. നാലാം ശ്രമത്തിനിടെ കാലിന് പരിക്കേറ്റ് മത്സരം പൂർത്തിയാക്കാനാവാതെ പിന്മാറേണ്ടി വന്നെങ്കിലും രണ്ടാം ശ്രമത്തിൽ കുറിച്ച 8.07 മീറ്റർ ദൂര മികവിൽ ശ്രീശങ്കർ വെള്ളി ഉറപ്പിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ 7.66 മീറ്ററും മൂന്നാം ശ്രമത്തിൽ 7.56 മീറ്ററുമാണ് താരം കണ്ടെത്തിയത്. നാലാം ശ്രമത്തിൽ മികച്ച ദൂരം കുറിക്കാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റത്. ഗ്രൗണ്ടിൽ വേദന കൊണ്ട് പുളഞ്ഞ താരത്തെ മെഡിക്കൽ ടീമിന്റെ സഹായത്തോടെയാണ് പുറത്തേക്ക് [&Read More