22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Madinah accident

Gulf

മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി മരിച്ചു

മദീന: സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ (36) ആണ് ഇന്നലെ നിര്യാതനായത്. നൗഫൽ സഞ്ചരിച്ചിരുന്ന കാർ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനമായ ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയിലെ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു. നേരത്തെ ജിദ്ദയിലെ ആഷ്ടെൽ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന അദ്ദേഹം രണ്ടര വർഷം മുമ്പാണ് മദീനയിലേക്ക് മാറിയത്. നാലു മാസം മുമ്പാണ് അവധിക്ക് ശേഷം നാട്ടിൽ നിന്ന് മദീനയിൽ തിരിച്ചെത്തിയത്. നിലവിൽ മദീനയിലെ അഹമ്മദി [&Read More