28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Malayalam cricket news

Cricket

ഞാൻ മുഹമ്മദ് അലിയുടെ വലിയ ഫാൻ; അദ്ദേഹത്തെ പോലെ ജീവിക്കാൻ ആഗ്രഹമുണ്ട്-സഞ്ജു സാംസൺ

ന്യൂഡല്‍ഹി: കരിയറിലെയും ജീവിതത്തിലെയും രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്റ്റാർ സ്‌പോർട്‌സിന്റെ ‘ക്യു ട്വന്റീസ്’ എന്ന പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു തന്റെ ഇഷ്ടങ്ങളെക്കുറിച്ചും ക്രിക്കറ്റ് ലോകത്തെ ഓർമകളെക്കുറിച്ചും മനസ്സ് തുറന്നത്. ഒരു ദിവസത്തേക്ക് ജീവിതം വെച്ചുമാറാൻ അവസരം ലഭിച്ചാൽ ഏത് കായികതാരത്തിന്റെ ജീവിതമായിരിക്കും തിരഞ്ഞെടുക്കുക എന്ന് അവതാരക ചോദിച്ചപ്പോൾ, ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേരാണ് സഞ്ജു പറഞ്ഞത്. താൻ മുഹമ്മദ് അലിയുടെ ഒരു വലിയ ആരാധകനാണെന്നും അദ്ദേഹത്തിന്റെ ജീവിതം ഒരു [&Read More

Sports

തോറ്റു, നാണംകെട്ട്; ഇന്ത്യയെ 408 റണ്‍സിനു തകര്‍ത്ത് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തമാക്കി

ഗുവാഹത്തി: ബാര്‍സപാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയെ 408 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. വിജയത്തോടെ 2025Read More

Sports

സെഞ്ച്വറിയുമായി തിളങ്ങി രോഹിത്, കോഹ്ലിക്ക് ഫിഫ്റ്റി; സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലിയുടെ (74) പിന്തുണയോടെ രോഹിത് ശര്‍മ(121) നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചു. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയിച്ചത്. പെര്‍ത്തിലെയും അഡ്‌ലെയ്ഡിലെയും വിജയങ്ങളോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ 2Read More