22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Mar Thoma Church

Kerala

സൗദിയിൽ തടവിലായിരുന്ന 3 മലയാളി സഭാംഗങ്ങൾക്ക് മോചനം; പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല: സൗദി അറേബ്യയിൽ തടവിൽ കഴിയുകയായിരുന്ന മൂന്ന് മലയാളി മാർത്തോമ്മാ സഭാംഗങ്ങളുടെ മോചനം സാധ്യമാക്കിയ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ഈ മാസം 9Read More

Kerala

‘വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നടത്തണം’; മാർത്തോമ്മാസഭ വൈദിക ട്രസ്റ്റി

കൊച്ചി: വിവാഹത്തിന് മുൻപ് എച്ച്ഐവി പരിശോധന നടത്തണമെന്ന ആഹ്വാനവുമായി മാർത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ. തോമസ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാർത്തോമ്മാ സഭ കുടുംബസംഗമത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രസ്താവന പുറത്തുവന്നതോടെ വിഷയത്തിൽ വലിയ പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്. കർണാടകയിലെ ക്യാമ്പസുകളിൽ സർക്കാരിന്റെ നേതൃത്വത്തിൽ എച്ച്ഐവി പരിശോധന നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സഭയിലെ വിവാഹങ്ങൾക്ക് മുൻപും ഇത്തരത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കണമെന്ന് അഭിപ്രായപ്പെട്ടു. വിവാഹത്തിനായി കൊണ്ടുവരുന്ന ശരീരങ്ങൾ അത്ര അനുയോജ്യമല്ലെന്നും, സ്വന്തം മക്കൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കൾ [&Read More