30/07/2026
[fontresizer_tawhidurrahmandear_widget]

Tags :Market Update

India

ഇറാൻ യുദ്ധം: ഒറ്റദിവസം കൊണ്ട് കൊഴിഞ്ഞത് 12 ലക്ഷം കോടി; ഓഹരി വിപണിയിൽ

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നു. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റവും വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള പിൻവാങ്ങലും മൂലം സെൻസെക്സ് 2,496 പോയിന്റ് ഇടിഞ്ഞ് 74,207Read More

Kerala

യുദ്ധം ബാധിച്ചോ? സ്വർണവില വീണ്ടും താഴേക്ക്: 24 മണിക്കൂറിനിടെ കുറഞ്ഞത് 4,040 രൂപ;

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പവന് 4,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്ന പവൻ വില, ഇന്ന് രാവിലെ 1,20,640 രൂപയായി താഴ്ന്നു. ഗ്രാമിന് 285 രൂപയുടെ കുറവാണ് ഇന്ന് മാത്രം ഉണ്ടായത്. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങൾ സ്വർണവിപണിയെ പ്രതികൂലമായി ബാധിച്ചതാണ് വിലയിടിവിന് പിന്നിലെന്നാണ് വിലയിരുത്തൽ. സ്വർണവില കുറയുമ്പോഴും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്ത് [&Read More

Main story

പൊന്നിന് തീവില; പവന് 1.16 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം പവന് 1,640 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,16,480 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായത്. ഡോളർ ഇൻഡക്‌സിലെ ഇടിവ് നിക്ഷേപകർക്ക് സ്വർണത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഇതിനുപുറമെ, മിഡിൽ ഈസ്റ്റിലെ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയും ഇറാൻRead More