ശരീരഭാരം താങ്ങുന്നതിലുപരി ശരീരത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി വിളിച്ചോതുന്ന കണ്ണാടികളാണ് കാലുകൾ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കാലുകളിൽ പ്രകടമാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. കാലുകൾ നൽകുന്ന അഞ്ച് പ്രധാന മുന്നറിയിപ്പുകൾ: കാലിലെ വീക്കം: ഹൃദയസ്തംഭനം, വൃക്കരോഗം അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്ന ‘ഡിവിടി’ (Read More