22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Mehbooba Mufti

Main story

‘വിദേശത്ത് മുസ്‌ലിം പള്ളികൾ സന്ദർശിക്കുന്നു, അതിന്റെ പൈതൃകത്തെ പുകഴ്ത്തുന്നു; സ്വന്തം രാജ്യത്ത് ചരിത്രപ്രാധാന്യമുള്ള

ന്യൂഡൽഹി: വിദേശരാജ്യങ്ങളിലെ മുസ്‌ലിം പള്ളികൾ സന്ദർശിക്കുകയും അവയുടെ പൈതൃകത്തെ പുകഴ്ത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം രാജ്യത്ത് ചരിത്രപ്രാധാന്യമുള്ള പള്ളിയുടെ നിലനിൽപ്പ് ഭീഷണിയിലാകുന്ന നടപടികളിൽ മൗനം പാലിക്കുകയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള നൂറിലേറെ വർഷം പഴക്കമുള്ള പള്ളിക്കെതിരെ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ നടപടിയെ വിമർശിച്ചാണ് എക്സിലൂടെ അവർ രംഗത്തെത്തിയത്. വിദേശ സന്ദർശന വേളകളിൽ ഇസ്ലാമിക പൈതൃകത്തോടും വികാരങ്ങളോടും ആദരവ് പ്രകടിപ്പിക്കുന്ന ഭരണകൂടം, സ്വന്തം നാട്ടിലെ മുസ്ലിം സമൂഹത്തിന്റെ [&Read More