‘അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങൾക്ക് ഇഷ്ടം? മോദിയെ കണ്ടാണ് മെലോണി മുസ്‌ലിങ്ങളോട് പെരുമാറാൻ
ന്യൂഡൽഹി: സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താൻ. സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കുന്നത് മെലോണിക്ക് ഇഷ്ടമല്ലെന്നും, ബിക്കിനിയും അടിവസ്ത്രവും ധരിച്ച് പുറത്തിറങ്ങുന്നതിനോടാണ് അവർക്ക് താത്പര്യമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “മെലോണിക്ക് ബുർഖയും നിഖാബും ഇഷ്ടമല്ല. ബ്രായും ബിക്കിനിയും ധരിച്ച് സ്ത്രീകൾ പരസ്യമായി ഇറങ്ങുന്നതാണ് അവർക്ക് ഇഷ്ടം. ഒരു സ്ത്രീ മൂടുപടം ധരിച്ച് മാന്യമായി വസ്ത്രം ധരിക്കുന്നത് അവർക്ക് അംഗീകരിക്കാനാകുന്നില്ല, ഇത് തികച്ചും [&Read More