നിലമ്പൂർ: വിദ്യാർഥികൾക്കും യുവാക്കൾക്കും വൻതോതിൽ എംഡിഎംഎ വിൽപന നടത്തിവന്ന സംഘത്തെ പൊലീസ് പിടികൂടി. മമ്പാട് എംഇഎസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം താൽക്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി ടി.എൻ റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽനിന്ന് നേരത്തെ എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് റീനയുടെ വീടിനുസമീപം ഉപേക്ഷിക്കപ്പെട്ട കാറിൽ നടത്തിയ പരിശോധനയിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തി. ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ലഹരി വ്യാപാരത്തിൽ അധ്യാപകനുള്ള [&Read More