രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പതിവായി ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ദർ വിലയിരുത്തുന്നു.Read More
Tags :Metabolism
പഞ്ചസാരയുടെ അളവ് കുറയുന്നത് മസ്തിഷ്‌ക കോശങ്ങളുടെ അതിജീവനത്തിന് സഹായിക്കുമെന്ന് പുതിയ കണ്ടെത്തൽ. മസ്തിഷ്‌കാഘാതത്തിനോ പരിക്കുകൾക്കോ ശേഷം കോശങ്ങൾ സ്വയം സംരക്ഷിക്കുന്നതിനായി നടത്തുന്ന ഉപാപചയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. മിഷിഗൺ സർവകലാശാലയിലെ ഡോ. മോണിക്ക ഡസിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ നടത്തിയ പഠനം പ്രമുഖ ശാസ്ത്ര ജേണലായ മോളിക്യുലാർ മെറ്റബോളിസത്തിലാണ് പ്രസിദ്ധീകരിച്ചത്. മസ്തിഷ്‌കാഘാതത്തിന് ശേഷമോ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ സമയത്തോ തലച്ചോറിലെ ഗ്ലൂക്കോസ് വിനിയോഗം മന്ദഗതിയിലാകാറുണ്ട്. ഇത് സാധാരണയായി കോശങ്ങളുടെ തകർച്ചയുടെ ലക്ഷണമായാണ് വൈദ്യശാസ്ത്രം കണക്കാക്കിയിരുന്നത്. എന്നാൽ, ഹ്രസ്വകാലത്തേക്ക് [&Read More