23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Minister Bindu Krishna

Kerala

‘സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത്, രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ’; അധിക്ഷേപവുമായി മെൻസ്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന വനിതകളുടെ രാത്രി നടത്തത്തിനെതിരെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങളുമായി ഓൾ കേരള മെൻസ് അസോസിയേഷൻRead More

Kerala

‘വിനോദിനിക്ക് കുടിശ്ശികയുൾപ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നൽകും’; ഉറപ്പ് നൽകി മന്ത്രി ബിന്ദു

തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടർന്ന് കൈ നഷ്ടപ്പെട്ട വിദ്യാർത്ഥിനി വിനോദിനിക്ക് കുടിശ്ശികയുൾപ്പെടെയുള്ള ധനസഹായം തിങ്കളാഴ്ച തന്നെ ലഭ്യമാക്കുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നൽകി. ശിശുക്ഷേമ വകുപ്പ് നൽകിവന്നിരുന്ന ധനസഹായം മുടങ്ങിയ വിവരം ഇന്നാണ് ശ്രദ്ധയിൽപ്പെട്ടതെന്നും പരിമിതികൾ മറികടന്നും തുക കൈമാറാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വനിതാ വികസന വകുപ്പ് സെക്രട്ടറിയെയും ഡയറക്ടറെയും വിവരമറിയിച്ചിട്ടുണ്ടെന്നും ഏതുവിധേനയും അടിയന്തരമായി ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് പല്ലശ്ശന ഒഴിവുപറ [&Read More