കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട അക്രമം. യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പെരുമ്പാവൂർ കണ്ടന്തറയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മർദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ [&Read More
Tags :Mob attack
ന്യൂഡൽഹി: പുലർച്ചെ ചായ കുടിക്കാനിറങ്ങിയ യുവതികൾക്ക് നേരെ ആക്രമണം. തെക്കൻ ഡൽഹിയിലെ നെഹ്‌റു പ്ലേസിൽ ഞായറാഴ്ച പുലർച്ചെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തെ ചായക്കടയിലേക്ക് എത്തിയ അസം, ബിഹാർ സ്വദേശിനികളായ യുവതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാല് യുവാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമാൻ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ചായ കുടിച്ചുകൊണ്ടിരുന്ന യുവതികൾക്ക് നേരെ പ്രതികൾ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇത് [&Read More
ഭരണം മാറിയതുമുതൽ ബംഗാൾ കത്തുകയാണ്, സംസ്ഥാനത്ത് വിന്യാസിച്ചിട്ടുള്ള 700 കമ്പനി കേന്ദ്രസേന എവിടെ?:
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ ഫലം പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്ന് എംപി മഹുവ മൊയ്ത്ര.Read More