07/09/2026
[fontresizer_tawhidurrahmandear_widget]

Tags :mob violence India

Main story

ബംഗാളിൽ മലയാളി യുവാവിനെ കള്ളനെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു; അഞ്ചുപേർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മലയാളി യുവാവിനെ കള്ളനെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൽതാലിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട മുപ്പതുകാരന്റെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. കേരളത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന ബംഗാളി സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടാഴ്ച മുമ്പ് യുവാവ് കുൽതാലിയിലെ സങ്കീജഹാൻ എന്ന സ്ഥലത്ത് എത്തിയത്. സംഭവദിവസം രാവിലെ സമീപത്തെ മാർക്കറ്റിലേക്ക് തനിയെ പോയ യുവാവിന് വഴിതെറ്റുകയായിരുന്നു. തുടർന്ന് മറ്റൊരു [&Read More