ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് താൽക്കാലികമായി നിർത്തിവെച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടതിന് പിന്നാലെ, സഹായം തേടി വേറിട്ട പ്രതിഷേധവുമായി ബസുടമ രംഗത്ത്. സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയെ (പ്രിയദർശിനി പദ്ധതി) തുടർന്ന് വരുമാനം നിലച്ച് പ്രതിസന്ധിയിലായ എറണാകുളംRead More
Tags :Motor Vehicle Department
ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് നടത്താതെയിരുന്ന സ്വകാര്യ ബസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എറണാകുളംRead More
കൊല്ലം: മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 18 വയസ് തികയുന്നതിന് മുൻപ് ലൈസൻസ് കരസ്ഥമാക്കിയെന്നും ഔദ്യോഗിക രേഖയായ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന പദവി ചട്ടവിരുദ്ധമായി ചേർത്തെന്നുമാണ് ഉയർന്നിരിക്കുന്ന പ്രധാന പരാതികൾ. ഈ പൊരുത്തക്കേടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലൈസൻസിലെ വിവരങ്ങൾ പ്രകാരം 1966 മെയ് 25 ആണ് ഗണേഷ് കുമാറിന്റെ [&Read More