കൊച്ചി: ചേരാനല്ലൂരിൽ അഡീഷണൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ ജയ ബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ വീഴ്ചവരുത്തിയ ചേരാനല്ലൂർ സി.ഐ ശ്യാംകുമാർ, എസ്.എച്ച്.ഒ വിശ്വജിത്ത്, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ അരുൺ എന്നിവരെ സസ്പെൻഡ് ചെയ്തു. വാഹന ഉടമയായ അഡീഷണൽ ജഡ്ജിക്കെതിരെ കേസെടുത്ത വിവരം ഹൈക്കോടതി രജിസ്ട്രാറെ അറിയിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിയായ പതിനേഴുകാരനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. സ്ഥിരമായി അമിതവേഗതയിൽ വാഹനമോടിച്ചിരുന്ന കൗമാരക്കാരൻ, മുൻപ് വണ്ടിയോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാൻ [&Read More
Tags :Motor Vehicles Department
ഹൈറേഞ്ചിലേക്ക് ട്രിപ്പിന് പോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; മോട്ടോർ വാഹന വകുപ്പ് നൽകുന്നു
തൊടുപുഴ: വാൽപാറയിലുണ്ടായ ദാരുണമായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ, ഹൈറേഞ്ച് പാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് കർശന സുരക്ഷാ നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലമായതോടെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അപകടസാധ്യത മുന്നിൽ കണ്ടാണ് മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്. നിരന്ന പ്രദേശങ്ങളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലി മലമ്പാതകളിലും പിന്തുടരുന്നതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. ഹൈറേഞ്ച് യാത്ര സുരക്ഷിതമാക്കാൻ ഡ്രൈവർമാർ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു: കയറ്റത്തിലും ഇറക്കത്തിലും ശരിയായ ഗിയറുകൾ [&Read More