04/09/2026
[fontresizer_tawhidurrahmandear_widget]

Tags :MT Ramesh

Main story

കേരളത്തെ 2 ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എം.ടി രമേശിനും എസ് സുരേഷിനും ചുമതല;

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മുതിർന്ന നേതാക്കൾക്ക് ക്ലസ്റ്റർ ചുമതലകൾ നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തെ രണ്ടു ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എം.ടി രമേശ്, എസ്. സുരേഷ് എന്നിവർക്കാണ് പ്രധാന ക്ലസ്റ്റർ ചുമതലകൾ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ക്ലസ്റ്റർ ഇൻചാർജായി എം.ടി രമേശിനെയും മറ്റു ജില്ലകളുടെ ചുമതലക്കാരനായി എസ്. സുരേഷിനെയും നിയോഗിച്ചു. ശോഭാ [&Read More

Main story

എം.ടി രമേശിനും കുമ്മനം രാജശേഖരനും ബി. ഗോപാലകൃഷ്ണനും സീറ്റില്ല; പ്രമുഖരെ തഴഞ്ഞതിൽ ബിജെപിയിൽ

കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എം.ടി രമേശ്, ബി. ഗോപാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖ നേതാക്കളെ ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ ട്വന്റിRead More

Main story

‘കേരളത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അറിയില്ല; സിനിമ ബിജെപിയുടേതല്ല’- എം.ടി രമേശ്

കണ്ണൂർ: സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് തന്റെ അറിവിലില്ല. സിനിമ ബിജെപിയുടേതല്ലാത്തതിനാൽ അതിൽ നിലപാട് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും സിനിമയിലെ എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ സാഹചര്യം എന്താണെന്ന് ഇവിടുള്ളവർക്ക് കൃത്യമായി അറിയാം. സംസ്ഥാനത്ത് മതതീവ്രവാദം ഉൾപ്പെടെ എതിർക്കപ്പെടേണ്ട പലതുമുണ്ട്, അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സിനിമ കാണണോ വേണ്ടയോ എന്നത് ജനങ്ങളുടെ അവകാശമാണ്. എന്നാൽ ഇഷ്ടമില്ലാത്ത [&Read More