Tags :Murali Kunnumppurath Facebook Live
ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച മേജർ രവിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥിനി.Read More
കൊച്ചി: മലയാള സിനിമയിലെ നിർമാതാവും വ്യവസായിയുമായ മുരളി കുന്നുംപുറത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തന്നെ സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും ചേർന്ന് ചതിച്ചതായും വെളിപ്പെടുത്തി രംഗത്ത്. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിന്റെ യഥാർത്ഥ പ്രചോദനമായ മുരളി, ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലാണ് തന്റെ ദയനീയാവസ്ഥ വിവരിച്ചത്. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെ ഏകദേശം ഒൻപത് കോടി രൂപയുടെ നഷ്ടമുണ്ടായതായും ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. ‘വെള്ളം’ സിനിമയ്ക്ക് ശേഷം താൻ നിർമിച്ച ‘നദികളിൽ സുന്ദരി യമുന’, [&Read More