കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസറും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയുമായ മുരാരി ബാബു (64) അന്തരിച്ചു. അസുഖബാധിതനായി മൂന്ന് മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളിയിലെയും സ്വർണം കവർന്ന കേസിൽ കഴിഞ്ഞ ഒക്ടോബർ 21Read More