31/07/2026
[fontresizer_tawhidurrahmandear_widget]

Tags :Muthanga case verdict

Kerala

മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

കൽപ്പറ്റ: 23 വർഷം മുൻപ് നടന്ന ചരിത്രപരമായ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കെ.വി വിനോദ് കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. പൊലീസുകാരനെ വെട്ടിയ രണ്ടാം പ്രതി അശോകൻ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. കൊലപാതകത്തിൽ അശോകന് മാത്രമാണ് പങ്കെന്നും, പ്രതി നിലവിൽ ജീവിച്ചിരിപ്പില്ലാത്തതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ മറ്റൊരു പൊലീസുകാരനായ അബ്‌ദുൽ സലാമിനെ ആക്രമിച്ച കേസിൽ സി.കെ ജാനു, ഗീതാനന്ദൻ ഉൾപ്പെടെ നാലുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ [&Read More