05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Neelakurinji

Kerala

നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോഷൂട്ട്: ഇടുക്കിയിൽ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസ്

ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്നാർ ഡിഎഫ്ഒയുടെ പ്രത്യേക നിർദേശപ്രകാരമാണ് കുറ്റിയാർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. പൂക്കൾ പറിച്ച് ചെവിയിലും തലയിലും വെച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. അപൂർവ്വ സസ്യമായ നീലക്കുറിഞ്ഞി വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ളതാണ്. കുറിഞ്ഞി പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. മൂന്ന് വർഷം വരെ തടവോ [&Read More