04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Neendoor relief camp

Kerala

രാവിലെ കപ്പ ബിരിയാണി, ഉച്ചയ്ക്ക് വരാൽ കറി, വൈകിട്ട് കോഴിക്കറി; ദുരിതാശ്വാസ ക്യാംപ്

നീണ്ടൂർ: വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവർക്ക് വിവിധയിനം നാടൻ വിഭവങ്ങളുമായി ആശ്വാസമേകുകയാണ് നീണ്ടൂർ സെൻ്റ് മൈക്കിൾസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ്. രാവിലെ കപ്പ ബിരിയാണിയും കഞ്ഞിയും, ഉച്ചയ്ക്ക് സാമ്പാറും പയർ മെഴുക്കുപുരട്ടിയും ഉണക്കമീൻ വറുത്തുപൊടിച്ചതും, അത്താഴത്തിന് ചോറും വരാൽ കറിയുമെല്ലാം ഒരുക്കിയാണ് സംഘാടകർ ക്യാംപിനെ ‘സന്തോഷ ക്യാംപ്’ ആക്കി മാറ്റിയത്. ദുരിതബാധിതരെ ചേർത്തുപിടിച്ച് ഈ കാലഘട്ടം അവർക്ക് മധുരമുള്ള ഒരോർമയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കുന്നു. നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി, പഞ്ചായത്ത്, നാട്ടുകൂട്ടായ്‌മ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ക്യാംപ് [&Read More