ന്യൂഡൽഹി: ഭീകരവാദക്കുറ്റം ചുമത്തി ഡൽഹിയിൽ തടവിലാക്കപ്പെട്ടിരിക്കുന്ന ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് അന്താരാഷ്ട്ര തലത്തിൽ വീണ്ടും പിന്തുണ. നെൽസൺ മണ്ടേല ഫൗണ്ടേഷന്റെ ഉദ്ഘാടന വേദിയിൽ വെച്ച് ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയാണ് ഉമർ ഖാലിദിന്റെ തടങ്കലിനെതിരെയും ആഗോള നീതിക്ക് വേണ്ടിയും അതിശക്തമായ ഭാഷയിൽ സംസാരിച്ചത്. ഒരു കാലത്ത് നെൽസൺ മണ്ടേലയ്ക്ക് നേരെ ഉയർന്ന അതേ രീതിയിലുള്ള വ്യാജ ഭീകരവാദ ആരോപണങ്ങളാണ് ഇന്ന് ഉമർ ഖാലിദിനെതിരെയും ചുമത്തിയിരിക്കുന്നതെന്ന് മംദാനി കുറ്റപ്പെടുത്തി. ജൂലൈ 16Read More