03/09/2026
[fontresizer_tawhidurrahmandear_widget]

Tags :NICU Fire Accident

Automobile

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചു; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം 

അമരാവതി: മഹാരാഷ്ട്ര അമരാവതിയിലെ ജില്ലാ വനിതാ ആശുപത്രിയിലുണ്ടായ വെന്റിലേറ്റർ സ്ഫോടനത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. അപകടത്തിൽ ആറ് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെ ആശുപത്രിയിലെ മൂന്നാം നിലയിലുള്ള എൻഐസിയു വിഭാഗത്തിലാണ് ദാരുണമായ സംഭവം നടന്നത്. അപകടസമയത്ത് 39 നവജാത ശിശുക്കളാണ് സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ ഉണ്ടായിരുന്നത്. വെന്റിലേറ്റർ പൊട്ടിത്തെറിച്ചയുടൻ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ആറ് കുഞ്ഞുങ്ങളെയും കൂടുതൽ വിദഗ്ധ [&Read More