04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Night Robbery

Main story

കടുവയെ പോലും വകവയ്ക്കാതെ രാത്രിയാത്ര, കാടും പാടങ്ങളും താണ്ടി മോഷണം; 150-ലധികം മോഷണ

കൽപറ്റ: അന്തർസംസ്ഥാന ബന്ധമുള്ള കുപ്രസിദ്ധ മോഷ്‌ടാവും സഹായിയും വയനാട് പൊലീസിന്റെ പിടിയിലായി. 150Read More

Kerala

കണ്ണില്ലാത്ത ക്രൂരത; ഗൃഹനാഥൻ മരിച്ച വീട്ടിൽ രാത്രി കവർച്ച, ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണവള

വണ്ടൂർ: നാടിനെ നടുക്കിയ അപകടമരണത്തിന്റെ വിലാപം അടങ്ങും മുൻപേ, വീട്ടിൽ മോഷ്ടാവിന്റെ വിളയാട്ടം. തെങ്ങിൽ നിന്ന് വീണു മരിച്ച ശാന്തിനഗർ താഴെപ്പറമ്പൻ അസ്കറിന്റെ വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ രാത്രിയിൽ കവർച്ച നടന്നത്. അസ്കറിന്റെ ഭാര്യ സുലൈഖയുടെ സഹോദരിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണവളയാണ് മോഷ്ടാവ് കവർന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു അസ്കറിന്റെ ഖബറടക്കം. ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്നിരുന്ന ബന്ധുക്കൾ രാത്രി ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. ജനലിനോട് ചേർന്ന് കിടന്നിരുന്ന സുലൈഖയുടെ സഹോദരിയുടെ കൈയ്യിലുണ്ടായിരുന്ന വള, [&Read More