23/10/2026
[fontresizer_tawhidurrahmandear_widget]

Tags :niphad nagar panchayat

India

തെരുവുനായ വിഷയത്തിൽ നടപടിയില്ല; ഓഫീസിനുള്ളിൽ നായ്ക്കളെ തുറന്നുവിട്ട് നേതാവിന്റെ പ്രതിഷേധം

മുംബൈ: തെരുവുനായ്ക്കളുടെ ഭീഷണിയിൽ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഓഫിസിനുള്ളിലേക്ക് നായ്ക്കളെ തുറന്നുവിട്ട് രാഷ്ട്രീയ നേതാവ്. നാസിക് നിഫാഡ് നഗരപഞ്ചായത്ത് ഓഫീസിലാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം നടന്നത്. തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിൽ നഗരസഭ പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രദേശവാസികളും പ്രവർത്തകരും ചേർന്ന് ചീഫ് ഓഫീസർ ധീരജ് ഭാമയുടെ മുറിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്നാണ് കൂടെക്കൊണ്ടുവന്ന തെരുവുനായ്ക്കളെ ഓഫീസിനുള്ളിലേക്ക് തുറന്നുവിട്ടത്. നിഫാഡിലും സമീപ ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ വർധിച്ചത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് [&Read More