10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Nithin Raj BDS student

Kerala

‘അവനെ നിങ്ങൾ കൊന്നുകളഞ്ഞില്ലേ!’; കരഞ്ഞുകലങ്ങിയ കണ്ണുമായ് മകൻ വീണ് മരിച്ച സ്ഥലം അച്ഛൻ

അഞ്ചരക്കണ്ടി: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്ത്. തിങ്കളാഴ്ച കോളേജ് കാമ്പസിലെത്തിയ നിതിന്റെ പിതാവ് രാജനും ബന്ധുക്കളും വൈകാരികമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മകൻ വീണുമരിച്ച സ്ഥലം കണ്ട പിതാവ് “അവനെ നിങ്ങൾ കൊന്നുകളഞ്ഞല്ലോ” എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരിലും നോവായി. മരണദിവസം രാവിലെ 11 മണി മുതൽ ഒരു മണി വരെ പ്രിൻസിപ്പലിന്റെ [&Read More