19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Nobel Prize in Literature 2026

Education

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് സാഹിത്യ നൊബേൽ

സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കനേഡിയൻ എഴുത്തുകാരിയും ക്ലാസിക്കിസ്റ്റുമായ ആനി കാർസന്. ക്ലാസിക്കൽ പുരാണങ്ങളിൽ നിന്നുള്ള സ്വാധീനവുമായി പദ്യവും ഗദ്യവും ഉപന്യാസവും സമന്വയിപ്പിച്ചുള്ള ധീരവും നൂതനവുമായ രചനകളാണ് അവരെ പുരസ്കാരത്തിന് അർഹയാക്കിയത്. ഇന്ന് സ്വീഡിഷ് അക്കാദമിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 76 വയസ്സുള്ള ആനി കാർസൺ, യുഎസിലെയും കാനഡയിലെയും വിവിധ കോളേജുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. “ദി ബ്യൂട്ടി ഓഫ് ദി ഹസ്ബൻഡ്”, “ആൻ ഓട്ടോബയോഗ്രഫി ഓഫ് റെഡ്: എ നോവൽ ഇൻ വേഴ്‌സ്”, “നോക്സ്” തുടങ്ങിയവ [&Read More