ലഖ്‌നൗ: വിവാഹാഘോഷത്തിനിടെ അത്യുച്ചത്തിൽ വെച്ച ഡിജെ സംഗീതം കേട്ട് ഫാമിലെ നൂറുകണക്കിന് കോഴികൾ ചത്തു. ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലയിലുള്ള ദരിയാപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഡിജെയിൽ നിന്നുള്ള അമിത ശബ്ദവും പ്രകമ്പനവും മൂലമാണ് കോഴികൾ ചത്തതെന്ന് ഫാം ഉടമയായ സാബിർ അലി ആരോപിക്കുന്നു. ഏപ്രിൽ 25Read More