24/10/2026
[fontresizer_tawhidurrahmandear_widget]

Tags :non-veg ban

Kerala

‘ലോക്‌ഭവനിൽ മാംസാഹാര വിലക്കില്ല’; ഗവർണർക്കായി ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ് മാറ്റമെന്ന്

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്‌ഭവനിൽ പൂർണമായി മാംസാഹാരം വിലക്കിയെന്ന വാർത്തകൾ നിഷേധിച്ച് ലോക്‌ഭവ് അധികൃതർ. ഗവർണർക്കായി ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ് മാറ്റങ്ങൾ വരുത്തിയതെന്നും ജീവനക്കാരുടെ ഭക്ഷണരീതിയിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും ലോക്‌ഭവൻ വ്യക്തമാക്കി. ഗവർണർ ഓം പ്രകാശ് മാഥൂർ പൂർണ സസ്യാഹാരിയായതിനാലാണ് ലോക്‌ഭവനിലെ പ്രധാന അടുക്കളയിൽ ഇനിമുതൽ മാംസമോ മത്സ്യമോ പാകം ചെയ്യേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയത്. ഈ അടുക്കളയിൽ നിന്ന് ഗവർണർക്കും ഏതാനും വ്യക്തിഗത ജീവനക്കാർക്കും മാത്രമാണ് ഭക്ഷണം നൽകുന്നത്. മറ്റ് ജീവനക്കാർ [&Read More