27/09/2026
[fontresizer_tawhidurrahmandear_widget]

Tags :NPCI

India

2,000 രൂപയ്ക്ക് മുകളിൽ UPI ഉപയോഗിച്ചാൽ പണി കിട്ടുമോ? ചാർജുകളെക്കുറിച്ചുള്ള സത്യം ഇതാണ്

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് ഇനി മുതൽ ഉപഭോക്താക്കൾ ഫീസ് നൽകേണ്ടി വരുമോ? ഡിജിറ്റൽ പേയ്‌മെന്റ് നിയമങ്ങളിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ഉയർന്ന സംശയത്തിന് കൃത്യമായ മറുപടിയുമായി കേന്ദ്ര സർക്കാർ. 2,000 രൂപയോ അതിന് മുകളിലോ ഉള്ള തുക കൈമാറുമ്പോൾ സാധാരണ ഉപയോക്താക്കളിൽ നിന്ന് യാതൊരുവിധ അധിക നിരക്കുകളും ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. തുക 5,000 രൂപയോ 20,000 രൂപയോ ആകട്ടെ, അക്കൗണ്ടിൽ നിന്ന് സ്വയമേവ കുറയ്ക്കുന്ന ഉപഭോക്തൃ ഫീസുകളൊന്നും നിലവിലില്ല. വ്യക്തികൾ തമ്മിൽ [&Read More