01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Nurses Strike

Kerala

നഴ്‌സുമാരുടെ സമരം ശക്തമാകുന്നു; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

കോഴിക്കോട്: ശമ്പള വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യു.എൻ.എ) നേതൃത്വത്തിൽ നഴ്‌സുമാർ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസവും തുടരുന്നു. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തണമെന്ന പ്രധാന ആവശ്യമുന്നയിച്ച് നടത്തുന്ന സമരം നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സമരം ശക്തമായതോടെ ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ, മേയ്ത്ര തുടങ്ങി പ്രധാന ആശുപത്രികളിലെല്ലാം ഐ.സി.യു, കാഷ്വാലിറ്റി തുടങ്ങിയ അടിയന്തര വിഭാഗങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വാർഡുകളിൽ നിന്നും രോഗികളെ ഡിസ്‌ചാർജ് [&Read More

Kerala

സമരം കടുപ്പിച്ച് നഴ്‌സുമാർ: കൂട്ടത്തോടെ ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചു; താളം തെറ്റി സ്വകാര്യ ആശുപത്രികൾ

കോഴിക്കോട്: മിനിമം വേതനം ഏകീകരിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തുന്ന സമരം ശക്തമാകുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ നഴ്‌സുമാർ ഡ്യൂട്ടി ബഹിഷ്കരിച്ചതോടെ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും പ്രതിസന്ധിയിലായി. അത്യാഹിത വിഭാഗങ്ങളെയും തീവ്രപരിചരണ വിഭാഗങ്ങളെയും പോലും ബാധിക്കുന്ന രീതിയിലേക്ക് സമരം വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ജില്ലയിലെ 600Read More