30/03/2026
[fontresizer_tawhidurrahmandear_widget]

Tags :odi

Sports

കോഹ്‌ലി പവർ: ഐസിസി റാങ്കിങിൽ തിരുത്തൽ; ഇതിഹാസങ്ങൾക്കൊപ്പം മൂന്നാം സ്ഥാനത്ത് വിരാട്!

ദുബൈ: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങിൽ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടർന്ന ദിവസങ്ങളുടെ കണക്കിൽ ഐസിസി തിരുത്തൽ വരുത്തി. പുതിയ കണക്കുകൾ പ്രകാരം, ഏകദിന റാങ്കിങിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം സ്ഥാനത്ത് ഇരുന്ന ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ കോഹ്‌ലി മൂന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങളായ വിവ് റിച്ചാർഡ്‌സ്, ബ്രയാൻ ലാറ എന്നിവരാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്. വഡോദരയിൽ ന്യൂസിലൻഡിനെതിരെ 91 പന്തിൽ 93 റൺസ് നേടി കോഹ്‌ലി വീണ്ടും ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് [&Read More

Sports

‘ഓക്‌സിജന്‍ നില50 ആയി താഴ്ന്നു;എഴുന്നേറ്റുനില്‍ക്കാന്‍കഴിയാത്ത സ്ഥിതിയില്‍’ അയ്യരുടെ കൂടുതല്‍ ആരോഗ്യ നില പുറത്ത്

ഓസ്‌ട്രേലിയ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഗുരുതരമായ പരിക്കില്‍നിന്ന് പൂര്‍ണമായി മോചനം നേടാത്തതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യത. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യര്‍ ഇപ്പോള്‍ നാട്ടില്‍ വിശ്രമത്തിലാണ്. അയ്യര്‍ നേരിട്ട പരിക്കിന്റെ തീവ്രത ആദ്യഘട്ടത്തില്‍ കരുതിയതിലും ഗുരുതരമായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ ഓക്‌സിജന്‍ നില 50 വരെ താഴ്ന്നു. അദ്ദേഹത്തിന് നേരെ നില്‍ക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു. [&Read More