06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Off road vehicle modification

Kerala

‘ഏതവൻ വിമർശിച്ചാലും ഞാൻ അവർക്കൊപ്പം, പ്രളയത്തിൽ നാട് മുങ്ങിയപ്പോൾ രക്ഷിക്കാൻ എത്തിയവരാണ്’: അബിൻ

പത്തനംതിട്ട: പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് നിയമലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് കൂടുതൽ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ട സംഭവത്തിൽ വിശദീകരണവുമായി ആറന്മുള എംഎൽഎ അബിൻ വർക്കി. സമൂഹമാധ്യമങ്ങളിൽ വിമർശനം കടുക്കുന്നതിനിടെ, പ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ വാഹനാുടമകളായ അമലിനും ഭാര്യ ആർദ്രയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് എംഎൽഎ രംഗത്തെത്തി. ആറന്മുളയിലെ വെള്ളപ്പൊക്ക സമയത്ത് ക്ഷേത്ര പരിസരത്തുനിന്നുൾപ്പെടെ നിരവധിയാളുകളെ സ്വന്തം ജീപ്പിൽ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചവരാണ് ഈ ദമ്പതികളെന്ന് അബിൻ വർക്കി ഓർമിപ്പിച്ചു. ദുരന്തമുഖത്ത് [&Read More